Congress flag File
India

ടിവികെയുമായി സഖ‍്യം വേണം; ആവശ‍്യവുമായി കോൺഗ്രസ് എംപിമാർ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയ്ക്കാണ് വിജയ സാധ‍്യതയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംപിമാർ ഇത്തരത്തിൽ ഒരാവശ‍്യം മുന്നോട്ട് വച്ചിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർ‌ട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ‍്യം വേണമെന്ന ആവശ‍്യം ഉന്നയിച്ച് കോൺഗ്രസ് എംപിമാർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയ്ക്കാണ് വിജയ സാധ‍്യതയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംപിമാർ ഇത്തരത്തിൽ ഒരാവശ‍്യം മുന്നോട്ട് വച്ചിരിക്കുന്നത്.

എന്നാൽ ഇക്കാര‍്യത്തിൽ ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് അംഗങ്ങളായ കാർത്തി ചിദംബരം, മാണിക്കം ടാഗോർ, ജ‍്യോതിമണി എന്നിവരാണ് വിജയ്ക്ക് പിന്തുണ നൽകുന്നത്.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം