വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലും; സൽമാൻ ഖാന് വീണ്ടും വധഭീഷണി

 
India

വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലും; സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ ഗതാഗത വകുപ്പിന്‍റെ ഓഫീസിലേക്ക് വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ ഗതാഗത വകുപ്പിന്‍റെ ഓഫീസിലേക്ക് വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.

‌വീട്ടിൽ അതിക്രമിച്ചു കയറി താരത്തെ കൊല്ലുമെന്നും സൽമാന്‍റെ കാർ ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. സംഭവത്തിൽ അഞ്ജാതനായ പ്രതിക്കെതിരേ വർളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന ബാബാ സിദ്ദിഖിയുടെ മരണത്തിനു ശേഷം താരത്തിന് നിരവധി തവണ വധഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെ സൽമാന്‍റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍