.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സൽമാൻ ഖാൻ

 
India

സൽമാൻ ഖാനെതിരേയുള്ള വധഭീഷണി; പ്രതി അറസ്റ്റിൽ

വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ‍്യയാണ് (26) അറസ്റ്റിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ‍്യയാണ് (26) അറസ്റ്റിലായിരിക്കുന്നത്.

ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.

ലോറൻസ് ബിഷ്ണോയി സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ളതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറ‍യുന്നത്. ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ വർളി ഗതാഗത വകുപ്പിന്‍റെ ഓഫീസിലേക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിയെത്തിയത്. ‌വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്നും സൽമാന്‍റെ കാർ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ