ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം | Video

 
India

ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം | Video

ടെലികോം കമ്പനികൾ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ഓപ്പറേറ്റർമാർക്ക് കേന്ദ്ര ടെലികോം മന്ത്രാലയം കത്ത് നൽകി. വിവര ചോർച്ചയുള്ളപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് അധികൃതർ വിശദമാക്കി.

5 ജി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ചൈനയെ ഒഴിവാക്കിയെങ്കിലും പ്രമുഖ 4 ജി നെറ്റ്‌വര്‍ക്കുകളിൽ ഇപ്പോഴും ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ബിഎസ്എൻഎലിന്‍റെ 2 ജി നെറ്റ്‌വര്‍ക്കും ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ