മെഹബൂബ മുഫ്തി

 
India

സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ

സംവരണ നയത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് വ്യക്തമാക്കിയതോടെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്

Namitha Mohanan

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ. ജമ്മുകശ്മീരിലെ സംവരണ നയത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് വ്യക്തമാക്കിയതോടെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

ഇവർക്കൊപ്പം മകൾ ഇൽതിജ മുഫ്തി, ശ്രീനഗർ എംപി റുഹുള്ള മെഹ്ദി, പിഡിപി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

ഒമർ അബ്ദുള്ള സർക്കാരിനെതിരേ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് സംഭവം.

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

36 മണിക്കൂറിൽ 80 ഡ്രോണുകൾ, ഓപ്പറേഷൻ സിന്ദൂറിൽ ന‍ൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടു; സമ്മതിച്ച് പാക്കിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്