ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് സെൽഫി വീഡിയോ എടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. 
India

മോദിയുമൊത്ത് മെലോനിയുടെ 'മെലോദി' ടീം; വീഡിയോ വൈറൽ

ജി7 ഉച്ചകോടിക്ക് പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ സെൽഫി വീഡിയോ. മെലോനിയും മോദിയും ചേർത്ത് 'മെലോദി' ടീം എന്ന് പ്രഖ്യാപനം.

മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

ശരീര ഭാരം എത്രയെന്ന് ചോദ്യം; വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?