India

കർണാടക തെരഞ്ഞെടുപ്പ് ദിനം ഗോവയിൽ അവധി: വിവാദം

ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു

ബെം​ഗളൂരു: കർണാടകയിൽ ബുധനാഴ്ച്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് സ്വകാര്യമേഖലയിലടക്കം അവധി നൽകി ​ഗോവ സർക്കാർ. ശമ്പളത്തോടു കൂടിയ അവധിയാണ് സർക്കാർ അനുവ​ദിച്ചിരിക്കുന്നത്. സർക്കാരിന്‍റെ തീരുമാനത്തിനെതിരേ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രം​ഗത്തെത്തി.

ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ​ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിർത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി