വിശ്വാസ് കുമാർ രമേഷ്

 
India

ഗുജറാത്ത് വിമാനാപകടത്തിൽ രക്ഷപെട്ട യാത്രക്കാരൻ ആശുപത്രി വിട്ടു

അന്വേഷണ സംഘത്തിന്‍റെ നിർദേശത്തെത്തുടർന്ന് വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിന്‍റെ നിർദേശത്തെത്തുടർന്ന് വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എപ്പോൾ വീട്ടിലേക്കു മടങ്ങാൻ കഴിയുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

വിമാനത്തിലെ 11 എ സീറ്റിലെ യാത്രക്കാരനായിരുന്ന വിശ്വാസ് എമർജൻസി എക്സിറ്റിലൂടെയാണു രക്ഷപെട്ടത്. ഇന്ത‍്യയിലെ കുടംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടമുണ്ടായത്.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ