ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ തടസപ്പെട്ടു

 
India

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ തടസപ്പെട്ടു

കനത്ത മഴ വിമാന സർവീസുകളെയും മോശമായി ബാധിച്ചു

ന്യൂഡൽഹി: തലസ്ഥാനത്ത് കനത്ത മഴ. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച പുലർച്ചെ വരെ നീണ്ട സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴ വിമാന സർവീസുകളെയും മോശമായി ബാധിച്ചു. പഞ്ച്കുയാൻ മാർഗ്, മഥുര റോഡ്, ശാസ്ത്രി ഭവൻ, ആർ‌കെ പുരം, മോത്തി ബാഗ്, കിദ്‌വായ് നഗർ എന്നിവയുൾപ്പെടെ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഗതാഗതം മന്ദഗതിയിലായി. ഇത് ആളുകളെ വളരെ മോശമായ രീതിയിൽ ബാധിച്ചു.

തൃശൂരിൽ ബിജെപി വോട്ടു ചോർത്തി; ആരോപണവുമായി ഡിസിസി അധ്യക്ഷൻ

ബ്രൻഡൻ ടെ‌യ്‌ലർ തിരിച്ചു വന്നിട്ടും രക്ഷയില്ല; സിംബാബ്‌വെയ്ക്ക് പരമ്പര നഷ്ടം

കോഴിക്കോട് സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 125 കോടി രൂപ

മെമ്മറി കാർഡ് വിവാദം; സൈബർ ആക്രമണത്തിനെതിരേ വനിതാ കമ്മിഷനെ സമീപിച്ച് നടി കുക്കു പരമേശ്വരൻ