India

ഹിമാനി തടാകത്തിൽ കുടുങ്ങിയ 7 പേരെ ഐഎഎഫ് രക്ഷപ്പെടുത്തി

പർവതാരോഹകരെ രക്ഷിക്കുന്ന വിഡിയോയും ഐഎഎഫ് ട്വിറ്ററിലൂടെ പങ്കു വച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ചന്ദ്രാതൽ ഹിമാനി തടാകത്തിൽ കുടുങ്ങിയ 7 പർവതാരോഹകരെ ഐഎഫ് രക്ഷപ്പെടുത്തി. പർവതാരോഹകരെ രക്ഷിക്കുന്ന വിഡിയോയും ഐഎഎഫ് ട്വിറ്ററിലൂടെ പങ്കു വച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയോടു പൊരുതിയാണ് 7 പേ‌രെയും രക്ഷിച്ചത്. ലാഹോൾ- സ്പിതി ജില്ലയിലാണ് ചന്ദ്രാതൽ ഹിമാനി തടാകം.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ