അറബിക്കടലിൽ പ്രകമ്പനം സൃഷ്ടിച്ച് ഇന്ത്യൻ മിസൈൽ വിക്ഷേപണങ്ങൾ | Video

 

Indian Navy

India

അറബിക്കടലിൽ പ്രകമ്പനം സൃഷ്ടിച്ച് ഇന്ത്യൻ മിസൈൽ വിക്ഷേപണങ്ങൾ | Video

കപ്പലുകളിൽനിന്ന് ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുന്നതിനുള്ള ക്ഷമത ആവർത്തിച്ചുറപ്പിക്കുന്ന പരീക്ഷണങ്ങളായിരുന്നു ഇവ

മുംബൈ: ഇന്ത്യൻ പടക്കപ്പലുകൾ അറബിക്കടലിൽ മിസൈൽ വിക്ഷേപണങ്ങളുടെ പരമ്പരകൾ തന്നെ നടത്തി. കപ്പലുകളിൽനിന്ന് ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുന്നതിനുള്ള ക്ഷമത ആവർത്തിച്ചുറപ്പിക്കുന്ന പരീക്ഷണങ്ങളായിരുന്നു ഇവ.

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ മിസൈൽ വിക്ഷേപണം പ്രാധാന്യമർഹിക്കുന്നത്. ബ്രഹ്മോസ് മിസൈലിന്‍റെ കപ്പൽവേധ, മിസൈൽവേധ പതിപ്പുകൾ വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേന തന്നെയാണ് ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍