India

ചൈനീസ് ഫോൺ ഉപയോഗത്തിൽ സൈനികർക്ക് മുന്നറിയിപ്പു നൽകി രഹസ്യാന്വേഷണ ഏജൻസി

പല സൈനികരുടേയും ഫോണിൽ നിന്നും ഇത്തരം സംശയാസ്പദമായ ആപ്ലിക്കേഷനുകൾ രഹസ്യാന്വേഷണ ഏജൻസി നീക്കം ചെയ്തിട്ടുണ്ട്

MV Desk

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള (china) അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കവെ , ചൈനീസ് ഫോൺ (chinese phone) ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പു നൽകി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ (Defense Intelligence Agency). സൈനികരോ കുടുംബാംഗങ്ങളോ ചൈനീസ് ഫോൺ (chinese phone) ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പു നൽകണമെന്ന് ഏജൻസികൾ പ്രതിരോധ വിഭാഗത്തിന് അറിയിപ്പു നൽകിയിട്ടുണ്ട്.

വിവിധ മാൽവെയറുകളും സ്പൈവെയറുകളും ചൈനീസ് – നിർമിത മൊബൈൽ ഫോണുകളിൽ (chinese phone) കണ്ടെത്തിയിട്ടുണ്ട്. പല സൈനികരുടേയും ഫോണിൽ (mobile phone) നിന്നും ഇത്തരം സംശയാസ്പദമായ ആപ്ലിക്കേഷനുകൾ (application)രഹസ്യാന്വേഷണ ഏജൻസി നീക്കം ചെയ്തിട്ടുണ്ട്.

വിവോ (vivo), ഒപ്പോ (oppo), ഷവോമി(xiaomi) , വൺ പ്ലസ് (one plus), ഓണർ (honor), റിയൽ മീ (real me), സെഡ്ടിഇ, ജിയോണ് (gionee), ഇൻഫിനിക്സ് (infinx) , എസുസ്(nexus)എന്നിവയാണ് ഇന്ത്യയിൽ നിലവിൽ ലഭ്യമാവുന്ന ഫോണുകൾ.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി