ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 ഭീകരർ അറസ്റ്റിൽ

 
India

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ

തെക്കൻ ഡൽഹിയിലെ ഒരു പ്രശസ്തമായ മാളും പൊതു പാർക്കും ഉൾപ്പെടെ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ പ്രദേശങ്ങളിൽ ദീപാവലി ദിവസം‌ ആക്രമണം നടത്താനായിരുന്നു പദ്ധതി

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ 2 ഭീകരർ അറസ്റ്റിൽ. ദീപാവലിയോടനുബന്ധിച്ച് വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട് ഐഎസ്ഐഎസ് ഭീകരരെയാണ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്.

തെക്കൻ ഡൽഹിയിലെ ഒരു പ്രശസ്തമായ മാളും പൊതു പാർക്കും ഉൾപ്പെടെ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ പ്രദേശങ്ങളിൽ ദീപാവലി ദിവസം‌ ആക്രമണം നടത്താനായിരുന്നു പദ്ധതിയെവന്നും അത് പരാജയപ്പെടുത്തിയ ശേഷം ഭീകരരെ അറസ്റ്റു ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുള്ളയാളും മറ്റൊരാൾ മധ്യപ്രദേശിൽ നിന്നുള്ളയാളുമാണെന്നും കൃതൃമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായതെന്നും പൊലീസ് വ്യക്തമാക്കി.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ