.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
zameer ahamed khan 
India

‘ബി​ജെ​പി​ക്ക് മു​സ്‌​ലിം സ്പീ​ക്ക​റെ ബ​ഹു​മാ​നി​ക്കേ​ണ്ടി വ​രു​ന്നു’: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ക​ർ​ണാ​ട​ക മ​ന്ത്രി സ​മീ​ർ ഖാ​ൻ

ഡി​സം​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ ബെ​ല​ഗാ​വി​യി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം

MV Desk

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ​യി​ൽ മു​സ്‌​ലി​മാ​യ സ്പീ​ക്ക​റെ ബ​ഹു​മാ​ന​ത്തോ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ. തെ​ല​ങ്കാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണു ക​ർ​ണാ​ട​ക മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

"ഞ​ങ്ങ​ളു​ടെ യു.​ടി. ഖാ​ദ​റി​നു മു​ന്നി​ൽ എ​ഴു​ന്നേ​റ്റു നി​ന്നു ന​മ​സ്കാ​രം പ​റ​യാ​നും സ​ർ എ​ന്നു വി​ളി​ക്കാ​നും ബി​ജെ​പി അം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​ണ്. കോ​ൺ​ഗ്ര​സാ​ണ് ഈ ​സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്. മു​സ്‌​ലിം നേ​താ​ക്ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ ല​ഭി​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ 17 മു​സ്‌​ലിം​ക​ളെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​ക്കി. ഒ​മ്പ​തു പേ​ർ ജ​യി​ച്ചു. അ​വ​രി​ൽ അ​ഞ്ചു പേ​ർ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ചു​മ​ത​ല​ക​ൾ ന​ൽ​കി''- ഖാ​ൻ പ​റ​ഞ്ഞു.

ഡി​സം​ബ​ർ നാ​ലു മു​ത​ൽ 15 വ​രെ ബെ​ല​ഗാ​വി​യി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

മ​ന്ത്രി​യി​ൽ നി​ന്ന് ഇ​ത്ര​യും ത​രം​താ​ണ പ്ര​സ്താ​വ​ന പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നു ജെ​ഡി​എ​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ഈ ​പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ൾ സ്പീ​ക്ക​ർ വ​രു​മ്പോ​ൾ എ​ഴു​ന്നേ​റ്റി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ലെ അ​വ​സ്ഥ​യെ​ന്താ​കും? മു​ഖ്യ​മ​ന്ത്രി​ക്ക് ബു​ദ്ധി​യു​ണ്ടെ​ങ്കി​ൽ മ​ന്ത്രി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം.

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

പി.വി. അൻവറിന് ചിഹ്നം ഗ‍്യാസ് സിലിണ്ടർ

വീണ്ടും യൂ ടേൺ അടിച്ച് എയർ ഇന്ത്യ, ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങി ലണ്ടൻ വിമാനം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്