കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച; നേതാക്കൾ ഖർഗെയുടെ വസതിയിലേക്ക്

 
India

കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച; നേതാക്കൾ ഖർഗെയുടെ വസതിയിലേക്ക്

ശനിയാഴ്ച വൈകീട്ടാണ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച

Aswin AM

ന‍്യൂഡൽഹി: മുഖ‍്യമന്ത്രി ചർച്ചയ്ക്കു വേണ്ടി കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവർ കേരള ഹൗസിൽ നിന്നും പാർട്ടിയുടെ ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലേക്ക് ഇറങ്ങി.

ശനിയാഴ്ച വൈകീട്ടാണ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച. അതിനു ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

കൂടിക്കാഴ്ചയ്ക്കായി ഖർഗെയുടെ വസതിയിലേക്ക് പോകുകയാണെന്നും തീരുമാനം ഹൈക്കമാൻഡ് പ്രഖ‍്യാപിക്കുമെന്നായിരുന്നു സണ്ണി ജോസഫ് മാധ‍്യമങ്ങളോട് പ്രതികരിച്ചത്. മുഖ‍്യമന്ത്രിയെ ഉടനെ തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ‍്യർഥന പ്രകാരമാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം