lalit jha 
India

പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ

പാർലമെന്‍റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

MV Desk

ന്യൂഡൽഹി: പാലർ‌ലമെന്‍റിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയായ ബീഹാർ സ്വദേശി ലളിത് ത്സായാണ് അറസ്റ്റിലായത്. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പാർലമെന്‍റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രികരിച്ചത് ഇയാൾ ആയിരുന്നു. പീന്നിട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാൾ ഒരു എൻ.ജി.ഒ നേതാവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കാനും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോടു നിർദേശിച്ചെന്നാണ് വിവരം.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി