India

‌കനത്ത മഴ: അമർനാഥ് തീർഥാടനപാതയിൽ മണ്ണിടിച്ചിൽ

കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർഥാടനം വെള്ളിയാഴ്ച രാവിലെമുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു.

ശ്രീനഗർ: കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർഥാടന പാതയിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ആർക്കും പരിക്കില്ല. ബാൽത്തൽ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്.

കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർഥാടനം വെള്ളിയാഴ്ച രാവിലെമുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു. കശ്മീർ താഴ്‌വരയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ