അഭിനവ് അറോറ 
India

10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം

10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്

Aswin AM

ലഖ്നൗ: 10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം. 10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്. അഭിനവ് അറോറ ഡൽഹിയിൽ നിന്നുള്ള ആത്മീയ ഉള്ളടക്കങ്ങളടങ്ങുന്ന വീഡിയോകൾ ചെയ്യുന്ന ഇൻഫ്ളുവൻസറാണ്.

ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഫോൺകോൾ വന്നതായും അഭിനവിനെ കൊല്ലുമെന്നായിരുന്നു സന്ദേശമെന്നും അഭിനവിന്‍റെ അമ്മ ജ‍്യോതി അറോറ വെളിപ്പെടുത്തി. തങ്ങളുടെ മകൻ തുടർച്ചയായി ഭീഷണി നേരിടുന്നതിനാൽ ഈ ഭയം എത്രനാൾ സഹിക്കുമെന്നും അധികാരികൾ ഇടപെടണമെന്ന് അഭിനവിന്‍റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?