പാചകവാതകത്തിന് 50 രൂപ വർധിപ്പിച്ച് കേന്ദ്രം; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ

 
India

പാചകവാതകത്തിന് 50 രൂപ വർധിപ്പിച്ച് കേന്ദ്രം; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ

പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വർധനവ് ബാധകമാണ്.

ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വിലയിൽ 50 രൂപയുടെ വർധനവ്. ചൊവ്വാഴ്ച മുതൽ കൂടിയ വില പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുകി അറിയിച്ചു. പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വർധനവ് ബാധകമാണ്.

വില വർ‌ധനവ് നിലവിൽ വരുന്നതോടെ 14,2 കിലോ ഗ്രാം വരുന്ന സിലിണ്ടറിന്‍റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി വർധിക്കും.

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്ക്കണമെന്ന പരാമർശം; മഹുവ മൊയ്ത്രക്കെതിരേ എഫ്ഐആർ

കോതമംഗലത്ത് കിണറ്റിൽ‌ വീണ കാട്ടാനയെ കരകയറ്റി; ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി കലക്റ്റർ

നിരന്തരം അവഗണിക്കുന്നു; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു

''ദേവസ്വം ബോർഡിന്‍റെ ആശ‍യം മികച്ചത്''; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി