India

ആരോഗ്യനില മോശമാണ്, ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങണം; സുപ്രീംകോടതിയിൽ അപേക്ഷ നൽകി മദനി

കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദാനി കോടതിയെ സമീപിച്ചിരിക്കുന്നത്

MV Desk

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സുപ്രീംകോടതിയിൽ. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദാനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായ സാഹചര്യമാണ്, പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനുള്ള അനുവാദം നൽകണമെന്നുമാണ് ജാമ്യാപേക്ഷയിലെ ആവശ്യം.

പിതാവിന്‍റെയും ആരോഗ്യ നില മോശമാണ്. വിചാരണ പൂർത്തിയാകുന്നതുവരെ ജന്മനാട്ടിൽ തുടരാനുമുള്ള അനുവാദം നൽകണമെന്നും ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു