രജീഷ്

 
India

മലപ്പുറത്ത് 48കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കൾ അറസ്റ്റിൽ

ചിനക്കലങ്ങാടി സ്വദേശി രജീഷിനെ തിങ്കളാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Jithu Krishna

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് 48കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിനക്കലങ്ങാടി സ്വദേശി രജീഷിനെ തിങ്കളാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിലുണ്ടായ അടിയിലും ചവിട്ടിലും വാരിയെല്ല് തകർന്നും ശ്വാസം മുട്ടിയുമാണ് രജീഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു