ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

 
India

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഉധംപൂരിലാണ് വിഷ‍യത്തിനാസ്പദമായ സംഭവം നടന്നത്.

Aswin AM

ശ്രീനഗർ: ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ഉധംപൂരിലാണ് വിഷ‍യത്തിനാസ്പദമായ സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ആരോഗ‍്യനില ഗുരുതരമാണ്.

രാംനഗർ മേഖലയിലുള്ള കഗോർട്ട് ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഉധംപൂരിലേക്ക് വരുകയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അശോകിനും പ്രശാന്തിനും നിയമനമായി

ഇന്ത്യ ആണവായുധ ശേഖരം വിപുലമാക്കി

ടിനി ടോമിനെതിരായ പരാതി: അൻസിബയുടെ മൊഴിയെടുക്കും

പിണറായി വിജയൻ വീണ്ടും വീട് മാറുന്നു

ലക്ഷദ്വീപിനും ലഡാക്കിലും മദ്യ നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം