India

71-ാം ലോക സുന്ദരി കിരീട മത്സരം കാശ്മീരിൽ

ഡിസംബർ എട്ടിനാണ് മിസ് വേൾഡ് മത്സരം സംഘ‌ിപ്പിക്കുന്നത്

ശ്രീനഗർ: ‌ഇത്തവണത്തെ 71-ാം ലോക സുന്ദരി കിരീട മത്സരം കാശ്മീരിൽ സംഘടിപ്പിക്കും. മെയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആകെ 140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തുമെന്ന് മിസ് വേൾഡ് സിഇഒ ജൂലിയ എറിക് മോർലി അറിയിച്ചു. ഡിസംബർ എട്ടിനാണ് മിസ് വേൾഡ് മത്സരം സംഘ‌ിപ്പിക്കുന്നത്. അതിനു മുന്നോടിയായി നവംബറിൽ തന്നെ എല്ലാ മത്സരാർഥികളും കാശ്മീരിൽ എത്തിച്ചേരും.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു