നിതിൻ നബീൻ സിൻഹ

 
India

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ

നിതിനു പുറമെ എട്ട് സ്ഥാനാർ‌ഥികളുടെ പേരുകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ. ബിഹാറിൽ നിന്നാണ് നിതിൻ രാജ‍്യസഭയിലേക്ക് മത്സരിക്കുന്നത്. നിതിനു പുറമെ എട്ട് സ്ഥാനാർ‌ഥികളുടെ പേരുകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

ബിഹാർ, അസം, ഛത്തീസ്ഗഡ്, ഹരിയാന, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാച്ചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 20നായിരുന്നു ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റത്.

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പ്; തവനൂരിൽ കെ.ടി. ജലീൽ മത്സരിച്ചേക്കും

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?