അപകടത്തിൽപ്പെട്ട വിമാനം

 
India

ഒഡീശയിൽ വിമാനാപകടം; 6 പേർക്ക് പരുക്ക്

ഒഡീശയിലെ ഭുവനേശ്വറിൽ നിന്നും റൂർക്കലയിലേക്ക് പോയ സെസ്ന 208 കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്

Aswin AM

റൂർക്കല: ഒഡീശയിൽ സ്വകാര‍്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒഡീശയിലെ ഭുവനേശ്വറിൽ നിന്നും റൂർക്കലയിലേക്ക് പോയ സെസ്ന 208 കാരവൻ വിമാനമാണ് ശനിയാഴ്ചയോടെ അപകടത്തിൽപ്പെട്ടത്.

രണ്ടു പൈലറ്റുമാരും 4 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയിൽ സംഭവസ്ഥലത്ത് ഫയർ ഉദ‍്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നത് കാണാം.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു