India

ബിഹാറിൽ അമോണിയം ചോർന്ന് ഒരു മരണം; 30 പേർ ആശുപത്രിയിൽ

അപകടത്തിന്‍റെ കാരണം വ്യക്തമല്ല

പാറ്റ്ന: ബിഹാറിലെ വൈശാലിയിൽ വിഷവാതകം ചോർന്ന് ഒരാൾ മരിച്ചു. 30 ലേറെ പേരെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

ഹാജിപുരിലെ രാജ് ഫ്രഷ് ഡയറിയിലാണ് അമോണിയം ചോർന്ന് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയോടായിരുന്നു സംഭവം. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്