ഇംതിയാസ് ഖുറേഷി 
India

പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി അന്തരിച്ചു

പദ്മ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ പാചകക്കാരനാണ് ഇംതിയാസ്.

രാജ്യത്തെ വിഖ്യാത പാചകക്കാരനും പദ്മശ്രീ പുരസ്കാര ജേതാവുമായ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ലക്നൗ അവധ് പാചകകലയിൽ വിദഗ്നായിരുന്നു. ഐടിസി ഹോട്ടൽ ശൃംഖലയിലെ മാസ്റ്റർ ഷെഫ് ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ആതിഥേയത്വം വഹിച്ച പരിപാടികളിൽ അദ്ദേഹം വിരുന്നൊരുക്കിയിട്ടുണ്ട്.

പാചകരംഗത്തെ സംഭാവനങ്ങൾ മുൻനിർത്തി 2016ലാണ് അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകിയത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ പാചകക്കാരനാണ് ഇംതിയാസ്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു