India

പരിശീലനത്തിനിടെ വിമാനം തകർന്നുവീണു; 2 പേർക്ക് പരിക്ക്

പൂനെ: പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണു രണ്ടുപേർക്ക് പരിക്ക്. പൂനെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം.

പൈലറ്റ് ട്രെയിനിയും, പരിശീലനകുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കരമനയിലെ യുവാവിന്‍റെ കൊലപാതകം: സിസിടിവി ദൃശം പുറത്ത്

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്: 2 മരണം, 23 പേർക്ക് പരുക്ക്; 9 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കൊടും ചൂടിന് ആശ്വാസമായി മഴ; ഇന്ന് 2 ജില്ലകളിൽ യെലോ അലർട്ട്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ