വിമാന ദുരന്തം: കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട് വിദ്യാർഥികൾ, വൈറലായി വിഡിയോ| Video

 
India

വിമാന ദുരന്തം: കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെട്ട് വിദ്യാർഥികൾ, വൈറലായി വിഡിയോ| Video

വിദ്യാർഥികൾ പ്രാണ രക്ഷാർഥം ചാടുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അഹമ്മദാബാദ്: ഗുജറാത്ത് വിമാനദുരന്തം സ‌ൃഷ്ടിച്ച ഞെട്ടലിൽ നിന്ന് ഇന്ത്യ ഇനിയും മുക്തമായിട്ടില്ല. വിമാനം വന്ന് വീണ് തകർന്ന മെഡിക്കൽ കോളെജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ പ്രാണ രക്ഷാർഥം ചാടുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജനലുകളും മട്ടുപ്പാവും വഴി നീളമുള്ള തുണികളിൽ തൂങ്ങിയാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. വിമാനം വീണതിനു പിന്നാലെ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് അതിവേഗത്തിൽ തീ പടർന്നുപിടിച്ചിരുന്നു.

കെട്ടിടത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികളും ഡോക്റ്റർമാരും ഉൾപ്പെടെ 270 ‌പേരാണ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി