ബംഗാൾ ജനതയ്ക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച് മോദി

 
India

"സ്വപ്ന സാക്ഷാത്കാരം, നന്ദി"; ബംഗാൾ ജനതയ്ക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച് മോദി

ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പിന്നാലെ മുട്ടുകുത്തി ജനക്കുട്ടത്തിന് മുന്നിൽ കുനിഞ്ഞ് വണങ്ങുകയായിരുന്നു

കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് മുന്നിൽ നന്ദി സൂചകമായി നമസ്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അസാധാരണ നന്ദി പ്രകടനം. ഇത് വെറും വിജയമല്ലെന്നും ബിജെപിയുടെ സ്വപ്ന സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പിന്നാലെ മുട്ടുകുത്തി ജനക്കുട്ടത്തിന് മുന്നിൽ കുനിഞ്ഞ് വണങ്ങുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം അമിഷാ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു.

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം