അമെരിക്ക സന്ദർശിക്കാൻ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

 
India

അമെരിക്ക സന്ദർശിക്കാൻ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിന്‍റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമെരിക്ക സന്ദർശിക്കുമെന്ന് വിവരം. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനാണ് മോദി അമെരിക്കയിലെത്തുക. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. വ്യാപക കരാർ അടക്കമുള്ള വിഷയങ്ങളിലെ തർക്കും ഇതിനകം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, ഇന്ത്യക്ക് അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിന്‍റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കുമെന്നാണ് സൂചന.

കേരളത്തിൽ നിന്നും 11 പേർക്ക് പൊലീസ് മെഡൽ

''മകളുടെ കാര‍്യങ്ങൾ അന്വേഷിക്കുന്നില്ല, ഷമി സ്ത്രീലമ്പടൻ''; ആരോപണവുമായി മുൻ ഭാര‍്യ

ന്യൂനമർദം: ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അലർട്ട്

നിമിഷപ്രിയയുടെ മോചനം: ഹർജികൾ എട്ട് ആഴ്ചയ്ക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

''കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല''; ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര