പ്രധാനമന്ത്രി നരേന്ദ്ര മോദി File
India

ജന്മവാർഷിക ദിനത്തിൽ സവർക്കർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹിന്ദുത്വ ആശയം രൂപപ്പെടുത്തിയതിൽ പ്രധാനിയാണ് സവർക്കർ.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമിയെ സേവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച സവർക്കർക്ക് ആദരവെന്നാണ് മോദി എക്സിൽ കുറിച്ചിരിക്കുന്നത്.

1883ൽ മഹാരാഷ്ട്രയിൽ ജനിച്ച് സവർക്കർ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഹിന്ദുത്വ ആശയം രൂപപ്പെടുത്തിയതിൽ പ്രധാനിയാണ് സവർക്കർ.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും