പ്രധാനമന്ത്രി നരേന്ദ്ര മോദി

 
India

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻസ്റ്റഗ്രാമിൽ യുവജനങ്ങളുടെ പങ്കാളിത്തം വളരെ കൂടുതലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

Namitha Mohanan

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ സോഷ്യൽ മീഡിയയിൽ ആക്റ്റീവാകാൻ പ്രധാനമന്ത്രിയുടെ നിർദേശം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതലാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

എത്രപേർ ഇൻസ്റ്റഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രിമാരോട് ചോദിച്ച പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ യുവജനങ്ങളുടെ പങ്കാളിത്തം വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

സർക്കാരിന്‍റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുക മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ സജീവമായി ഇടപെടലുകൾ നടത്തുകയും യുവജനങ്ങളുമായി നേരിട്ട് സംവാദിക്കുകയും വേണമെന്ന് അദേഹം നിർദേശിച്ചു. പുതുതലമുറയുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിന് റീലുകളും മറ്റും തയാറാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി