India

രാഹുൽ ഗാന്ധി അമെരിക്കൻ പര്യടനത്തിന്

കർണാടകയിൽ കോൺഗ്രസ് കൈവരിച്ച വൻവിജയത്തിനു പിന്നാലെയാണ് അമെരിക്കൻ യാത്ര

ന്യൂഡൽഹി: പത്തു ദിവസത്തെ അമെരിക്കൻ പര്യടനത്തിനിനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേയ് 31ന് യാത്ര തിരിക്കും. കർണാടകയിൽ കോൺഗ്രസ് കൈവരിച്ച വൻവിജയത്തിനു അമെരിക്കൻ യാത്ര.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും അദ്ദേഹം ചർച്ച നടത്തും. ജൂൺ 4 ന് അയ്യായിരം വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ ബഹുജനറാലിയെ രാഹുൽ ഗാന്ധി നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വാഷിങ്ടൻ, കാലിഫോർണിയ എന്നിവിടങ്ങളിൽ സ്റ്റാൻഫഡ് സർവകലാശാലയുടെ പാനൽ ചർച്ചയിലും പ്രഭാഷണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

"രാഹുലി​ൽ'' ആശയക്കുഴപ്പം

''അക്രമത്തിന്‍റെ പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാൻ അനുവദിക്കില്ല''; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം