India

'ലിവിങ് ടുഗതർ' ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹര്‍ജി

ലിവിങ് ടുഗതർ ബന്ധങ്ങളിൽ കൊലപാതകങ്ങൾ കൂടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി

ന്യൂഡൽഹി: ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കുന്നതിന് കോടതിയുടെ നിർദ്ദേശം ഉണ്ടാവണം.

ലിവിങ് ടുഗതർ ബന്ധങ്ങളിൽ കൊലപാതകങ്ങൾ കൂടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയിരിക്കുന്നത്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ