പ്രതീകാത്മക ചിത്രം 
India

ചെന്നൈയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 8 വയസുള്ള കുട്ടിയുൾപ്പെടെ 5 മരണം

മരിച്ചവരിൽ 2 സ്ത്രീയും 2 പുരുഷനും 8 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 5 മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 4 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്.

മരിച്ചവരിൽ 2 സ്ത്രീയും 2 പുരുഷനും 8 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്