India

ആർ ജോൺ സത്യന്‍റെ നിയമന ഉത്തരവ് വൈകിപ്പിക്കരുത്; കേന്ദ്രത്തിന് താക്കീതുമായി സുപ്രീംകോടതി കൊളീജിയം

മദ്രാസ് ഹൈക്കോടതിയിലേക്ക് നാല് ജുഡിഷ്യൽ ഓഫീസർമാരെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശയും കൊളീജിയം കേന്ദ്ര സർക്കാരിന് കൈമാറി

MV Desk

ന്യൂഡൽഹി: ആർ ജോൺ സത്യന്‍റെ നിയമന ഉത്തരവ് വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി കൊളീജിയം. തീരുമാനം വൈകിപ്പിച്ച് ജോൺ സത്യന്‍റെ സീനിയോറിറ്റി നഷ്ടപെടുത്തരുതെന്ന് കൊളീജിയം കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ആവർത്തിച്ച് ശുപാർശ ചെയ്ത ആളാണ് ആർ ജോൺ സത്യൻ. ഈ ഹൈക്കോടതിയിലേക്ക് നാല് ജുഡിഷ്യൽ ഓഫീസർമാരെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശയും കൊളീജിയം കേന്ദ്ര സർക്കാരിന് കൈമാറി.

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സൗഹൃദ മത്സരത്തിൽ ഇന്ത‍്യയെ വിറപ്പിച്ച് ജപ്പാൻ

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം