മതപരിവർത്തന നിരോധന നിയമം; അടിയന്തരമായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

 

file image

India

മതപരിവർത്തന നിരോധന നിയമം; അടിയന്തരമായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ആവശ്യം തള്ളിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമത്തിനെതിരേയാണ് ഹർജി.

ഹർജിയിൽ വിവിധ സർക്കാരുടെ മറുപടി സെപ്റ്റംബർ 16ന് സുപ്രീം കോടതി തേടിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 21, 25 എന്നിവയെ ഹനിക്കുന്നതാണ് മതപരിവർത്തന നിരോധന നിയമം എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതല്വാദിന്‍റെ നേത‌‌ൃത്വത്തിലുള്ള എൻജിഒ നൽകിയ ഹർജിയിലാണ് നടപടി

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം? ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ