ഫയർഫോഴ്സ് ബസുകളുടെ തീയണയ്ക്കാൻ ശ്രമിക്കുന്നു 
India

ബംഗളൂരുവിൽ വൻ തീപിടിത്തം; പത്തോളം ബസുകൾ കത്തി നശിച്ചു | Video

തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല

ബംഗളൂരു: വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജിൽ വൻ തീപിടുത്തം. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്