.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വിദേശകാര്യ സെക്രട്ടറിയുടെ വാർത്താ സമ്മേളനം

 
India

പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് 15 ഇടങ്ങൾ, അതേ തീവ്രതയിൽ തിരിച്ചടിച്ചു: വിദേശകാര്യ സെക്രട്ടറി| Video

വ്യോമിക സിങ്, സോഫിയ ഖുറേഷി എന്നിവരും പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് ആക്രമണങ്ങളെയെല്ലാം ഇന്ത്യ തകർത്തു. പാക്കിസ്ഥാൻ ആക്രമണത്തിന്‍റെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാക്കിസ്ഥാന് അതേ തീവ്രതയിലാണ് ഇന്ത്യ മറുപടി നൽകിയത്. മോർട്ടാറുകളും പ്രഹരശേഷി കൂടിയ ആയുധങ്ങളും ഉപയോഗിച്ച് കുപ്‌വാര, ഉറി, പൂഞ്ച്. രജോറി ജില്ലകളിൽ പാക് വെടിവയ്പ്പുണ്ടായി. 16 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പ്രശ്നങ്ങൾ വഷളാക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ല. പാക് പ്രകോപനങ്ങൾക്ക് അതേ അളവിൽ മറുപടി നൽകുന്നത് മാത്രമാണ് ചെയ്യുന്നത്. ഭീകര ക്യാംപുകളിൽ മാത്രമാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമിക സിങ്, സോഫിയ ഖുറേഷി എന്നിവരും പങ്കെടുത്തു

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു