ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

 
India

ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് 6 പേർ മരിച്ചു

ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം.

ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കും തിരക്കുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ടു ചെയ്യുന്നു. പരുക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

ഇടിവ് തുടർന്ന് സ്വർണവില; 73,000 ത്തിലേക്ക്!

പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ചു; തമിഴ്‌നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

അമ്മയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും; നിർണായക നീക്കം

കവടിയാറിലെ 5 കോടിയുടെ ഭൂതട്ടിപ്പ് കേസ്: മുഖ്യപ്രതിയായ ഡിസിസി അംഗം ബംഗളൂരുവിൽ പിടിയിൽ