security forces in manipur 
India

മണിപ്പുരിൽ പ്രതിഷേധവുമായി വിദ്യാർഥികൾ; ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ് കത്തിച്ചു

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു

MV Desk

ഇംഫാൽ: മണിപ്പൂരിൽ ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രതിഷേധക്കാർ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസാണ് മെയ്തെയ് വിഭാഗക്കാർ കത്തിച്ചത്. കാണാതായ വിദ്യാർഥികളുടെ മൃതദേഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി മെയ്തെയ് വിഭാഗം രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാർധിക്കൾ പ്രതിഷേധം തുടരുകയായിരുന്നു.

"വിദ്യാർഥികൾ മടങ്ങണം"; സമരം അവസാനിപ്പിച്ച് സിജെപി

"നിരന്തരമായ സേവനങ്ങൾക്കും സംഭാവനകൾക്കും നന്ദി"; ധർ‌മേന്ദ്ര പ്രധാനെ പിന്തുണച്ച് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്

"ഊണും ഉറക്കവുമില്ലാതെയായി, അവനെന്തെങ്കിലും പറ്റുമെന്ന് പേടിച്ചു"; ഇപ്പോൾ അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ചക് ദേ ഇന്ത്യ; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ ജന്തര്‍ മന്ദറിൽ ആഘോഷം, ദേശീയപതാക വീശി നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍