India

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിനു സ്‌റ്റേ

ന്യൂഡൽഹി: ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 68 ജഡ്ജിമാരെ ജില്ലാ ജഡ്ജിമാരാക്കി നിയമനം നൽകിയ സർക്കാർ നടപടിയാണ് തടഞ്ഞിരിക്കുന്നത്. അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റും ഇതിൽ ഉൾപ്പെടുന്നു.

ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം ഇറക്കിയതിനാണ് നടപടി. പട്ടികയിലുള്ളവർ പഴയ തസ്തികയിൽ തന്നെ തുടരണമെന്നും കോടതി നിർദേശിച്ചു. സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി.

കെഎസ്‌ആർടിസി ഡ്രൈവർ യദു തന്നോട് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റോഷ്‌ന ആൻ റോയ്| Video

മഹാരാജാസിൽ കെഎസ്‌യു പ്രവർത്തകന് നേരെ ആക്രമണം; എസ്എഫ്ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി അതിജീവിതയെന്ന് സംശയം

ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി കസ്റ്റഡിയിൽ

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി