സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം

 
India

സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം; പൈലറ്റിനെ കാണാനില്ല

അസമിലെ ഗുവാഹത്തിയിലാണ് സംഭവം

Jisha P.O.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു-30 എംകെഐ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. റഡാറിൽ കാണാതായതായി സൂചനയുണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വ്യോമ സേന പരിശോധന ആരംഭിച്ചു.

പൈലറ്റിനെ കാണാനില്ലെന്ന് വിവരം. കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് കാണാതായത്.

ഇന്ത്യൻ വ്യോമസേനയോ, പ്രതിരോധ മന്ത്രാലയമോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സഞ്ജുവിന്‍റെ അഴിഞ്ഞാട്ടം; ഇന്ത്യ 253/7

ഇറാനിയൻ കപ്പൽ ആക്രമണം; കേന്ദ്രസർക്കാരിന് അമെരിക്കൻ വിധേയത്വമെന്ന് പിണറാ‍യി വിജയൻ

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ഒഴിച്ചതിന് കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി

മന്ത്രിസഭായോഗ തീരുമാനം; ആരോഗ്യവകുപ്പിലും ജുഡീഷ്യറിയിലും പുതിയ തസ്തികകൾ