യമുന നദി കരകവിഞ്ഞു; ഡൽഹിയിൽ പ്രളയ സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

 
India

യമുന നദി കരകവിഞ്ഞു; ഡൽഹിയിൽ പ്രളയ സമാന സാഹചര്യം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

വെള്ളപ്പൊക്കം പോലുള്ള സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യമുന നദി കരകവിഞ്ഞൊഴുകി. യമുനയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളിലായതായി അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്കം പോലുള്ള സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിന് സമാനമായ സാഹചര്യത്തിന് സാധ്യതയുണ്ടെന്നും ആളുകൾ മുൻ കരുതലുകൾ എടുക്കണമെന്നും മുന്നറിയിപ്പിണ്ട്.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ മരിച്ചു