അബുദാബി അൽ സിലയിൽ 3.5 തീവ്രതയിൽ ഭൂചലനം

 
Pravasi

അബുദാബി അൽ സിലയിൽ 3.5 തീവ്രതയിൽ ഭൂചലനം

ആഘാതമില്ലെന്ന് കാലാവസ്ഥാ വകുപ്പ്

Ardra Gopakumar

അബുദാബി: അബുദാബി എമിറേറ്റിലെ അൽ സില പ്രദേശത്ത് ഭൂചലനം. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കിൽ 3.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച യുഎഇ സമയം 12. 03 നാണ് ഭൂചലനം ഉണ്ടായത്. ഇതിന്‍റെ ആഘാതം മറ്റെവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൻ.സി.എം അധികൃതർ സ്ഥിരീകരിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്