ദുബായിൽ 41 അംഗ ഭിക്ഷാടക സംഘം പിടിയിൽ

 
Pravasi

ദുബായിൽ 41 അംഗ ഭിക്ഷാടക സംഘം പിടിയിൽ

ഭിക്ഷാടനം നടത്താൻ പദ്ധതിയിട്ട് വിസിറ്റ് വിസയിൽ വന്ന ഇവരുടെ പക്കൽ നിന്നും 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു

ദുബായ്: ദുബായിൽ 41 അംഗ ഭിക്ഷാടക സംഘം പൊലീസിന്‍റെ പിടിയിലായി. ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്.

ഭിക്ഷാടനം നടത്താൻ പദ്ധതിയിട്ട് വിസിറ്റ് വിസയിൽ വന്ന ഇവരുടെ പക്കൽ നിന്നും 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയകരമായ കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പ് അൽ-മിസ്ബ അഥവാ പ്രാർത്ഥന മുത്തുകൾ എന്ന രഹസ്യ കോഡിൽ നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം