അശ്രദ്ധ മൂലം ജീവനക്കാരന് പരുക്കേറ്റു: 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതിയുടെ വിധി

 
Pravasi

അശ്രദ്ധ മൂലം ജീവനക്കാരന് പരുക്കേറ്റു; 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതിയുടെ വിധി

ഫീസും മറ്റ് ചെലവുകളും നൽകണമെന്ന് ഉത്തരവിൽ പറയുന്നു

അബുദാബി: അശ്രദ്ധയും സുരക്ഷാ വീഴ്ചയും മൂലം ജോലി സ്ഥലത്ത് ജീവനക്കാരന് പരുക്കേറ്റ സംഭവത്തിൽ 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. ഫീസും മറ്റ് ചെലവുകളും നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

അശ്രദ്ധയും മതിയായ സുരക്ഷ ഒരുക്കാത്തത് മൂലവുമുണ്ടായ പരുക്കിന് കമ്പനി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. ബാനിയാസിലെ പ്രോസിക്യൂട്ടർമാർ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ കമ്പനി കുറ്റക്കാരാണെന്ന് അബുദാബി ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. പിന്നീട് അപ്പീൽ കോടതി വിധി ശരിവെക്കുകയായിരുന്നു.

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ": രാഷ്‌ട്രപതി

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി

കന്നഡ നടൻ ദർശൻ അറസ്റ്റിൽ

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ