അൽ ഹുറൂഫ് കാലിഗ്രാഫി മത്സരം 12 മുതൽ 
Pravasi

അൽ ഹുറൂഫ് കാലിഗ്രാഫി മത്സരം 12 മുതൽ

കാറ്റഗറി എ യിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളും, ബിയിൽ 15-25 വയസു വരെയുള്ളവരും മത്സരിക്കും.

ദുബായ്: ശൈഖ് സായിദ് ഇന്‍റർനാഷണൽ പീസ് ഫോറം സിഡിഎ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അൽ ഹുറൂഫ് ഇന്‍റർനാഷണൽ അറബിക് കാലിഗ്രാഫി മത്സരം ഈ മാസം12ന് നടക്കും. മത്സര രജിസ്ട്രേഷൻ ആരംഭിച്ചു.

മീലാദ് ആഘോഷത്തിന്‍റെ ഭാഗമായി മുഹമ്മദ്‌ നബി(സ)യുടെ പേരുകളും വിശേഷങ്ങളും വരക്കുന്ന വിധത്തിലാണ് അറേബ്യൻ വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള മത്സരം. കാറ്റഗറി എ യിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളും, ബിയിൽ 15-25 വയസു വരെയുള്ളവരും മത്സരിക്കും.

ദുബായ് ഉമ്മു സുഖീം സി.ഡി.എ കൺവെൻഷൻ സെന്‍ററിൽ ശനിയാഴ്ച വൈകുന്നേരം 5 മുതൽ മത്സരം ആരംഭിക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്