ദുബായ് വിമാനത്താവളം: സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ്

 
Pravasi

ദുബായ് വിമാനത്താവളം: സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ്

ദുബായ് പൊലീസ് ആക്റ്റിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹർബ് മുഹമ്മദ് അൽ ഷംസി നേരിട്ടെത്തി വിലയിരുത്തി.

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

സിവിൽ ഏവിയേഷന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിൽ നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും ദുബായ് പൊലീസ് ആക്റ്റിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹർബ് മുഹമ്മദ് അൽ ഷംസി നേരിട്ടെത്തി വിലയിരുത്തി.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു